ദിലീപ് തന്റെ ജീവിതം തകര്‍ത്തെന്ന് പ്രവാസി യുവാവ് | Oneindia Malayalam

2017-08-04 0

Pravasi Youth Alleges Actor Dileep Ruined his life.

ജനപ്രിയത വര്‍ധിപ്പിക്കാനായി നടന്‍ ദിലീപ് തന്റെ ജീവിതം തകര്‍ത്തെന്ന ആരോപണവുമായി പ്രവാസി യുവാവ്. കോഴിക്കോട് വടകര സ്വദേശി ജാസിറാണ് ദിലീപ് തന്റെ ഇമേജ് വര്‍ധിപ്പിക്കാനായി ഉപയോഗിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ദുബൈയില്‍ വെച്ച് അപകടത്തില്‍ പരിക്കേറ്റ ജാസിറിനെ ദിലീപ് സഹായിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് ജാസിര്‍ പറയുന്നു.

Videos similaires